ആലപ്പുഴ: ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഉപന്യാസ മത്സരത്തിന് വിധികര്‍ത്താവായി കോപ്പിയടി വിവാദത്തില്‍പ്പെട്ട ദീപ നി...
ആലപ്പുഴ: ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഉപന്യാസ മത്സരത്തിന് വിധികര്‍ത്താവായി കോപ്പിയടി വിവാദത്തില്‍പ്പെട്ട ദീപ നിശാന്ത് എത്തുന്നതിനെ ചൊല്ലി സംഘര്‍ഷം.
മൂല്യനിര്‍ണ്ണയ വേദിക്കു മുന്നില്‍ കെ.എസ്.യു, എ.ബി.വി.പി, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. ഇതുമായി ബന്ധപ്പെട്ട് ഒന്‍പതു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
എസ്.കലേഷിന്റെ കവിത സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചതാണ് ദീപ നിശാന്തിനെ വിവാദനായികയാക്കിയത്.
എന്നാല്‍ ദീപ നിശാന്തിനെ വിവാദം ഉണ്ടാകുന്നതിനു മുന്‍പു തന്നെ വിധികര്‍ത്താവാക്കാന്‍ തീരുമാനിച്ചതാണെന്നും ഇനി അതില്‍ മാറ്റമുണ്ടാകില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
Keywords: Deepa Nisanth, School kalolsavam, Alappuzha, Strike

COMMENTS