ന്യൂഡല്‍ഹി: ശബരിമലയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജികള്‍ വേഗത്തില്‍ പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റീ...
ന്യൂഡല്‍ഹി: ശബരിമലയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജികള്‍ വേഗത്തില്‍ പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ ബഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ള എല്ലാ ഹര്‍ജികളും റദ്ദാക്കുക, ശബരിമലയില്‍ മൂന്നംഗസമിതിയെ നിയോഗിച്ച വിധി സ്റ്റേ ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വേഗത്തില്‍ പരിഗണിക്കണം എന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
ഈ ഹര്‍ജികള്‍ കോടതി സാധാരണഗതിയില്‍ ക്രിസ്മസ് അവധിക്കു ശേഷമേ ഇനി പരിഗണിക്കുകയുള്ളൂ.
Keywords: Supreme court, Sabarimala case, Government, Highcourt order

COMMENTS