ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധവുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് ശ്രീലങ്കന്‍ തമിഴ് തീവ്രവാദി സംഘടനയായ എല്‍....
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധവുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് ശ്രീലങ്കന്‍ തമിഴ് തീവ്രവാദി സംഘടനയായ എല്‍.ടി.ടി.ഇ. തെളിവുകള്‍ നിരത്തിയാണ് അവര്‍ ഇക്കാര്യം അവകാശപ്പെടുന്നത്.
അടിസ്ഥാനരഹിതമായ ആരോപണമാണ് തങ്ങള്‍ക്കെതിരെ ഉയര്‍ത്തുന്നതെന്നും ശ്രീലങ്കക്കാരല്ലാത്ത ആര്‍ക്കുമെതിരെ തങ്ങള്‍ തോക്കുയര്ത്തിയിട്ടില്ലെന്നും അവര്‍ അവകാശപ്പെടുന്നു. എല്‍.ടി.ടി.ഇ രാഷ്ട്രീയ നേതാക്കള്‍ ഒപ്പുവച്ച കത്തിലൂടെയാണ് അവര്‍ ഇപ്രകാരം വ്യക്തമാക്കുന്നത്.
ഇനിയെങ്കിലും ഇക്കാര്യമുന്നയിച്ച് അന്താരാഷ്ട്ര തലത്തില്‍ വരെ തങ്ങളെ കുറ്റപ്പെടുത്തുന്ന രീതി ഉപേക്ഷിക്കണമെന്നും തങ്ങള്‍ക്കെതിരെയുള്ള ഉപരോധങ്ങള്‍ പിന്‍വലിക്കണമെന്നും എല്‍.ടി.ടി.ഇ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.
Keywords: Rajiv Gandhi, Assassination, L.T.T.E, Srilanka

COMMENTS