തിരുവനന്തപുരം: ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ഈ മ യൗ എന്ന ചിത്രത്തിന് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ രജതചകോരം. ഗോവ രാജ്യാന്ത...
തിരുവനന്തപുരം: ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ഈ മ യൗ എന്ന ചിത്രത്തിന് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ രജതചകോരം.
ഗോവ രാജ്യാന്തര ചലച്ചിത്രമേളയിലും ചിത്രം പുരസ്കാരം ചൂടിയിരുന്നു. ലിജോ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു. ഗോവയിലും ലിജോയും മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം റൂഹൊല്ല ഹെജാസിയുടെ ഡാര്‍ക് റൂം എന്ന സിനിമയ്ക്കായിരുന്നു.
അനാമിക അക്സറിനെ മികച്ച നവാഗത സംവിധായകനായി തിരഞ്ഞെടുത്തു. ലാറ്റിന്‍ അമേരിക്കന്‍ ചിത്രം സൈലന്‍സ് പ്രത്യേക ജൂറി പരാമര്‍ശം നേടി.
സക്കറിയ സംവിധാനം ചെയ്ത 'സുഡാനി ഫ്രം നൈജീരിയ'യാണ് മികച്ച മലയാള ചിത്രം.
COMMENTS