അബുദാബി: ബോളിവുഡ് ഗായകന്‍ മിക സിങ് ലൈംഗിക പീഡനകേസില്‍ അറസ്റ്റില്‍. 17കാരിയായ ബ്രസീലിയന്‍ പെണ്‍കുട്ടിക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്. ഇവര്‍ക്ക് ബോളിവുഡ് സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
യു.എ.ഇയില്‍ ഒരു സംഗീത പരിപാടിക്ക് എത്തിയ മിക സിങ്ങിനെ പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ദുബായ് പൊലീസ് വ്യാഴാഴ്ച പുലര്‍ച്ചെ അറസ്റ്റ് ചെയ്യുകയായിരുന്നു. പരിപാടിക്ക് ശേഷം മിക സിങ് രാത്രിതന്നെ ഇന്ത്യയിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു.
അറസ്റ്റ് വിവരം അബുദാബിയിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. എംബസിയില്‍ നിന്നുള്ള സംഘം സ്ഥലത്തുണ്ടെന്നും മോചനത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സിങ് സുരി പറഞ്ഞു.
Keywords: Mika Singh, Arrest, U.A.E, Singer, Harassing

0 thoughts on “ബോളിവുഡ് ഗായകന്‍ മിക സിങ് ലൈംഗിക പീഡനകേസില്‍ അറസ്റ്റില്‍”