കൊച്ചി: ശബരിമലയില്‍ യാതൊരു തരത്തിലുമുള്ള പ്രശ്നങ്ങളും നിലനില്‍ക്കുന്നില്ലെന്ന് ഹൈക്കോടതി. ശബരിമലയില്‍ ദര്‍ശനത്തിനെത്തിയപ്പോള്‍ പൊലീസ് തട...
കൊച്ചി: ശബരിമലയില്‍ യാതൊരു തരത്തിലുമുള്ള പ്രശ്നങ്ങളും നിലനില്‍ക്കുന്നില്ലെന്ന് ഹൈക്കോടതി. ശബരിമലയില്‍ ദര്‍ശനത്തിനെത്തിയപ്പോള്‍ പൊലീസ് തടഞ്ഞെന്നു കാട്ടി ചാലക്കുടിക്കാരായ ഭക്തര്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ഇവിടെ ഇപ്പോള്‍ ആര്‍ക്കും പോയി ദര്‍ശനം നടത്താവുന്ന സാഹചര്യമാണെന്നും കോടതി വ്യക്തമാക്കി.
ദര്‍ശനത്തിനെത്തുന്നവര്‍ക്ക് പൊലീസിന്റെ ഭാഗത്തുനിന്ന് യാതൊരു ബുദ്ധിമുട്ടുമുണ്ടാകില്ലെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ നിലവില്‍ ശബരിമലയില്‍ പ്രശ്നങ്ങളൊന്നും ഇല്ലെന്നു പറഞ്ഞ് കോടതി ഹര്‍ജി തീര്‍പ്പാക്കി.
Keywords: Highcourt, Sabarimala, order, Police, Government

COMMENTS