വാഷിങ്ടണ്‍: അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ജോര്‍ജ്.എച്ച്.ഡബ്ല്യൂ ബുഷ് (ജോര്‍ജ് ബുഷ് സീനിയര്‍) അന്തരിച്ചു. 94 വയസ്സായിരുന്നു. പാര്ക്കിന്...
അമേരിക്കയുടെ 44 -ാമത് പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യൂ ബുഷ് അദ്ദേഹത്തിന്റെ പുത്രനാണ്. രണ്ടു തവണ വൈസ് പ്രസിഡന്റായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഇറാഖിന്റെ കുവൈറ്റ് അധിനിവേശവും സോവിയറ്റ് യൂണിയന്റെ പതനവും ബര്‍ലിന്‍ മതിലിന്റെ തകര്‍ച്ചയും ഇദ്ദേഹത്തിന്റെ ഭരണകാലത്താണ്.
അന്തരിച്ച ബാര്‍ബറ ബുഷാണ് ഭാര്യ. ആറു മക്കളുണ്ട്. സംസ്കാര തീയതി പിന്നീട് തീരുമാനിക്കും.
Keywords: America, George H.W Bush, President
COMMENTS