ബംഗളൂരു: നടന് പ്രകാശ് രാജും രാഷ്ട്രീയത്തിലേക്ക്. പ്രകാശ് രാജ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. 2019 ലെ ലോക്സഭാ തിരഞ്ഞെടു...
ബംഗളൂരു: നടന് പ്രകാശ് രാജും രാഷ്ട്രീയത്തിലേക്ക്. പ്രകാശ് രാജ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മണ്ഡലം ഏതാണെന്ന് പിന്നീട് പ്രഖ്യാപിക്കും. അബ് കി ബാര്‍ ജനതാ സര്‍ക്കാര്‍ എന്ന മുദ്രാവാക്യത്തോടെയാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.
ബി.ജെ.പി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനായ പ്രകാശ് രാജ് മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനു ശേഷമാണ് രാഷ്ട്രീയത്തിലിറങ്ങാനുള്ള തീരുമാനത്തിലെത്തുന്നത്. എന്നാല്‍ ഇതിനായി ഒരു പ്രത്യേക പാര്‍ട്ടി എന്നദ്ദേഹം പ്രഖ്യാപിച്ചിട്ടില്ല.
രജനീകാന്തും കമലഹാസനും രാഷ്ട്രീയത്തിലെത്തിയതിനുശേഷമുള്ള പ്രകാശ് രാജിന്റെ വരവ് ശ്രദ്ധയാകര്‍ഷിക്കുന്നു.
Keywords:Actor Prakash Raj, Politics, B.J.P, Loksabha election

COMMENTS