കൊച്ചി: ഏറെ വിവാദങ്ങളില്പ്പെട്ടുപോയ ഒടിയന് പിന്തുണയുമായി നടനും സംവിധായകനുമായ മധുപാല്‍ രംഗത്ത്. ചിത്രം റിലീസായ അന്നു മുതല്‍ പ്രതീക്ഷയ്ക്...
കൊച്ചി: ഏറെ വിവാദങ്ങളില്പ്പെട്ടുപോയ ഒടിയന് പിന്തുണയുമായി നടനും സംവിധായകനുമായ മധുപാല്‍ രംഗത്ത്. ചിത്രം റിലീസായ അന്നു മുതല്‍ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല എന്ന പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ ചിത്രം ഇഷ്ടപ്പെട്ട വിഭാഗവുമുണ്ട്.
എന്നാലിപ്പോള്‍ ചിത്രം കണ്ട മധുപാല്‍ ഫെയ്സ് ബുക്കിലൂടെ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ്.
താന്‍ ഒടിയന് കണ്ടുവെന്നും ഇഷ്ടപ്പെട്ടുവെന്നും ഈ സിനിമയെ ഇത്രമാത്രം നെഗറ്റീവായി കാണുന്നതെന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും തേങ്കുറിശ്ശിയിലെ അവസാനത്തെ ഒടിയന്റെ മായക്കാഴ്ചകള്‍ കാണിച്ചുതന്നതിന് നന്ദിയുണ്ടെന്നും സത്യസന്ധമായി ഒരു സിനിമയെ കാണിച്ചുതന്നതിന് സ്നേഹമുണ്ടെന്നും മധുപാല്‍ വ്യക്തമാക്കിയിരിക്കുന്നു.
Keywords: Odiyan, Facebook, Madhupal, Srikumar Menon

COMMENTS