ആലപ്പുഴ: ആലപ്പുഴയില്‍ ടെമ്പോ ട്രാവലറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ആലപ്പുഴ ചേപ്പാട് കവലയിലാണ് അപകടമുണ്ടായത്. ഇന്നു പുലര്‍ച്ചെയ...
ആലപ്പുഴ: ആലപ്പുഴയില്‍ ടെമ്പോ ട്രാവലറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ആലപ്പുഴ ചേപ്പാട് കവലയിലാണ് അപകടമുണ്ടായത്. ഇന്നു പുലര്‍ച്ചെയാണ് അപകടമുണ്ടായത്. തിരുവനന്തപുരം കൊല്ലോട് സ്വദേശി ഷാരോണാണ് (26) മരിച്ചത്.
അപകടത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേട്ടുപ്പാളയത്തു നിന്ന് പച്ചക്കറിയുമായി കായംകുളത്തേക്ക് പോവുകയായിരുന്ന ലോറി നെയ്യാറ്റിന്‍കരയില്‍ നിന്ന് ചോറ്റാനിക്കരയിലേക്ക് പോവുകയായിരുന്ന ടെമ്പോ ട്രാവലറില്‍ ഇടിച്ചുകയറുകയായിരുന്നു.
Keywords: Alappuzha, Accident, Cheppad, Lorry, Tempo travaller

COMMENTS