Search

ന്യൂഡല്‍ഹിയില്‍ അജ്ഞാതന്‍ മദ്യലഹരിയില്‍ വാഹനങ്ങള്‍ തീയിട്ടു നശിപ്പിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മദാന്‍ഗിറില്‍ അജ്ഞാതന്‍ മദ്യലഹരിയില്‍ വാഹനങ്ങള്‍ തീയിട്ടു നശിപ്പിച്ചു. സംഭവത്തില്‍ 10 വാഹനങ്ങള്‍ കത്തിനശിക്കുകയും എട്ടെണ്മം ഭാഗികമായി കത്തിനശിക്കുകയും ചെയ്തു.

ആക്രമണത്തിനു ശേഷം ആക്രമി കടന്നുകളഞ്ഞതായി ദൃക്‌സാക്ഷികള്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ന്യൂഡല്‍ഹിയില്‍ അജ്ഞാതന്‍ മദ്യലഹരിയില്‍ വാഹനങ്ങള്‍ തീയിട്ടു നശിപ്പിച്ചു