നിലയ്ക്കല്‍: ശബരിമലയിലെത്തിയ കോണ്‍ഗ്രസ് നേതാക്കളെ നിലയ്ക്കലില്‍ പൊലീസ് തടഞ്ഞു. എം.എല്‍.എമാരെ മാത്രമേ സന്നിധാനത്തേക്ക് കയറ്റി വിടുകയുള്ളൂ ...
നിലയ്ക്കല്‍: ശബരിമലയിലെത്തിയ കോണ്‍ഗ്രസ് നേതാക്കളെ നിലയ്ക്കലില്‍ പൊലീസ് തടഞ്ഞു. എം.എല്‍.എമാരെ മാത്രമേ സന്നിധാനത്തേക്ക് കയറ്റി വിടുകയുള്ളൂ എന്ന് പൊലീസ് വ്യക്തമാക്കിയതോടെ നേതാക്കള്‍ കുത്തിയിരുന്ന് പ്രതിഷേധം ആരംഭിച്ചു.
ഘടകകക്ഷി നേതാക്കളടക്കമുള്ള പ്രവര്‍ത്തകരുമായാണ് യു.ഡി.എഫ് നേതാക്കള്‍ എത്തിയത്. എന്നാല്‍ ഇവരെ കടത്തി വിടാനാകില്ലെന്ന് എസ്.പി യതീഷ് ചന്ദ്ര വ്യക്തമാക്കിയതോടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നേതാക്കള്‍ ഇതിനെതിരെ നിലയുറപ്പിച്ചു.
നിരോധനാജ്ഞ പിന്‍വലിക്കണം, ശബരിമലയില്‍ കരിനിയമം സമ്മതിക്കില്ലെന്നും വിശ്വാസികള്‍ക്കൊപ്പമാണ് പാര്‍ട്ടിയെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
Keywords: Sabarimala, Oommen Chandi, M.L.A, Police

COMMENTS