ശബരിമല: ശബരിമലയില്‍ ചിത്തിര ആട്ടവിശേഷത്തിനായി ഇന്നു വൈകിട്ട് നട തുറക്കും. നടതുറക്കുമ്പോള്‍ യുവതികള്‍ കയറിയാല്‍ നട അടച്ച് ശുദ്ധികലശം നടത്ത...
ശബരിമല: ശബരിമലയില്‍ ചിത്തിര ആട്ടവിശേഷത്തിനായി ഇന്നു വൈകിട്ട് നട തുറക്കും. നടതുറക്കുമ്പോള്‍ യുവതികള്‍ കയറിയാല്‍ നട അടച്ച് ശുദ്ധികലശം നടത്തുമെന്ന് മേല്‍ശാന്തി ഉണ്ണികൃഷ്ണന് നമ്പൂതിരി വ്യക്തമാക്കി.
സുരക്ഷാ ചമതലയുള്ള ഐ.ജി അജിത് കുമാറിനോടാണ് മേല്‍ശാന്തി ഇപ്രകാരം പറഞ്ഞത്.
യുവതികള്‍ വീണ്ടുമെത്തിയാല്‍ വീണ്ടും നട അടയ്ക്കുമെന്ന് മേല്‍ശാന്തി വ്യക്തമാക്കി.
Keywords: Sabarimala, I.G, Ladies entry, Melsanthi
സുരക്ഷാ ചമതലയുള്ള ഐ.ജി അജിത് കുമാറിനോടാണ് മേല്‍ശാന്തി ഇപ്രകാരം പറഞ്ഞത്.
യുവതികള്‍ വീണ്ടുമെത്തിയാല്‍ വീണ്ടും നട അടയ്ക്കുമെന്ന് മേല്‍ശാന്തി വ്യക്തമാക്കി.
Keywords: Sabarimala, I.G, Ladies entry, Melsanthi
COMMENTS