കൊച്ചി: ശബരിമലയില്‍ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് രംഗത്ത്. നാളെ ശബരിമലയിലെത്തി നിരോധനാജ്ഞ ലംഘിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.
മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും ചെന്നിത്തല വ്യക്തമാക്കി. ഇന്ന് ഹൈക്കോടതിയില്‍ നിന്നുണ്ടായ രൂക്ഷ വിമര്‍ശനം സര്‍ക്കാരിന്റെ കണ്ണു തുറപ്പിക്കുമെന്ന് കരുതുന്നതായും പൊലീസിന്റെ അതിക്രമങ്ങളെ യു.ഡി.എഫ് ശക്തമായി അപലപിക്കുന്നതായും തീര്‍ത്ഥാടകര്‍ വരാന്‍ മടിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ ശബരിമലയില്‍ ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Sabarimala, Ramesh Chennithala, 144, Government

0 thoughts on “ ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല”