ന്യൂഡല്‍ഹി: റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ വിമാനങ്ങളുടെ സാങ്കേതിക വിവരങ്ങള്‍ വിശദീകരിക്കുന്നതിനായി വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥര...
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ വിമാനങ്ങളുടെ സാങ്കേതിക വിവരങ്ങള്‍ വിശദീകരിക്കുന്നതിനായി വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇന്നു തന്നെ ഹാജരാകണമെന്ന് സുപ്രീംകോടതി.
പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥര്‍ ഈ വിവരങ്ങള്‍ വിശദീകരിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. ഈ കേസിലെ ഹര്‍ജിക്കാരുടെ വാദം കേള്‍ക്കുന്നതിനിടെയാണ് സുപ്രീംകോടതി ഇപ്രകാരം ആവശ്യപ്പെട്ടത്.
വിമാനങ്ങളുടെ വിലയെസംബന്ധിച്ചുള്ള വിശദാംശങ്ങളിലേക്ക് ഇപ്പോള്‍ കടക്കേണ്ടെന്നും കോടതി വ്യക്തമാക്കി.
Keywords: Rafale case, Supreme court, Airforce, Today

COMMENTS