സന്നിധാനത്തെ രാത്രിയിലെ നാമജപം: അറസ്റ്റിലായ 82 പേരെയും വെളുപ്പിന് അഞ്ചരയ്ക്കു സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു

ശബരിമല: സന്നിധാനത്തു നാമജപ പ്രാര്‍ത്ഥന നടത്തിയതിന് അറസ്റ്റിലായ 82 പേര്‍ക്കും ജാമ്യം ലഭിച്ചു. മണിയാര്‍ ക്യാമ്പില്‍ നിന്ന് വെളുപ്പിന് അഞ്...


ശബരിമല: സന്നിധാനത്തു നാമജപ പ്രാര്‍ത്ഥന നടത്തിയതിന് അറസ്റ്റിലായ 82 പേര്‍ക്കും ജാമ്യം ലഭിച്ചു. മണിയാര്‍ ക്യാമ്പില്‍ നിന്ന് വെളുപ്പിന് അഞ്ചരയോടെ ഇവരെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിടുകയായിരുന്നു.

വാവരുനടയ്ക്കും അരവണ കൗണ്ടറിനും സമീപം സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ മറികടന്നു വന്നു ശരണം വിളിച്ചതിന് ശനിയാഴ്ച രാത്രി 11 നാണ് ഇവരെ അറസ്റ്റു ചെയ്തത്.

ബിജെപി കോട്ടയം ജില്ലാ ട്രഷറര്‍ കെ.ജി. കണ്ണന്‍ ഉള്‍പ്പെടെ അറസ്റ്റിലായിരുന്നു. രാത്രി അരമണിക്കൂറിലേറെ ഇവര്‍ വാവരു നടയ്ക്കു മുന്നിലിരുന്ന് ശരണം വിളിച്ചിരുന്നു. ഹരിവരാസനം ചൊല്ലി നട അടച്ചശേഷവും പിരിഞ്ഞുപോകാതെ അവിടെത്തന്നെ ഇരുന്നു ശരണം വിളിക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു അറസ്റ്റ്.

ശബരിമലയില്‍ കൂട്ടമായെത്തി ശരണം വിളിക്കുന്നതിന് തടസമില്ലെന്ന് ജില്ലാ കളക്ടറുടെ ഉത്തരവില്‍ പറയുന്നുണ്ട്. ഇതു ചൂണ്ടിക്കാട്ടിയാണ് ശരണം വിളിച്ചവര്‍ തങ്ങളുടെ നടപടിയെ ന്യായീകരിക്കുന്നത്.
ഡിജിപി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലും ശരണം വിളിക്കുന്നതില്‍ തെറ്റില്ലെന്നു വ്യക്തമാക്കിയിരുന്നു.

പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡ് മറികടന്ന് ശരണം വിളിച്ചതോടെയാണ് അറസ്റ്റുണ്ടായതെന്നാണ് പൊലീസ് വ്യാഖ്യാനം. ഇവരെ കോടതിയില്‍ ഹാജരാക്കിയാല്‍ ഒരു പക്ഷേ, എതിര്‍ പരാമര്‍ശമുണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നു കണ്ടു കൂടിയാണ് വിട്ടയച്ചതെന്നു പറയപ്പെടുന്നു.

Keywords: Lord Ayyappa, Sabarimala, Maniyar, Collector, DGP, Police

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5063,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11020,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: സന്നിധാനത്തെ രാത്രിയിലെ നാമജപം: അറസ്റ്റിലായ 82 പേരെയും വെളുപ്പിന് അഞ്ചരയ്ക്കു സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു
സന്നിധാനത്തെ രാത്രിയിലെ നാമജപം: അറസ്റ്റിലായ 82 പേരെയും വെളുപ്പിന് അഞ്ചരയ്ക്കു സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgmW-5AsZ2bUQpLbww88EMrEYAZfv9QkHD0_9EhkRsyg0xAQDklZ7VxL3mLwcPa-pu2LYM4Y1JylVwPET8y8JdEqNCYiRifm_dLHcSvoc8dG7Y2dmeeFaD_w132NXaEWqKrB0mO0pxnCoKH/s640/sabrimala.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgmW-5AsZ2bUQpLbww88EMrEYAZfv9QkHD0_9EhkRsyg0xAQDklZ7VxL3mLwcPa-pu2LYM4Y1JylVwPET8y8JdEqNCYiRifm_dLHcSvoc8dG7Y2dmeeFaD_w132NXaEWqKrB0mO0pxnCoKH/s72-c/sabrimala.png
www.vyganews.com
https://www.vyganews.com/2018/11/namajapam-82-men-gets-bail.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2018/11/namajapam-82-men-gets-bail.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy