കൊച്ചി: മസ്‌കുലാര്‍ ഡിസ്‌ട്രോഫി എന്ന ചികിത്സിച്ച് ഭേദമാക്കാന്‍ പറ്റാത്ത രോഗം പിടിപെട്ട് 30 വര്‍ഷമായി വീല്‍ ചെയറില്‍ ജീവിതം തള്ളിനീക്കു...
മികച്ച അഭിനേതിയും സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെല്ലുന്ന നടിയുമാണ് മഞ്ജു വാര്യര്‍. അടുത്തിടെ മഞ്ജു കൃഷ്ണകുമാറിനരികിലെത്തിയത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. അതാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്.
ചക്രക്കസേരയിലിരുന്ന് വിധിയോട് പേടിപ്പിക്കാതെ ഒന്നു പോകൂ സുഹൃത്തെയെന്നാണ് കൃഷ്ണകുമാര്‍ പറയുന്നതെന്നും ചിറകില്ലാത്തവനല്ല, അനേകരെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന, പ്രത്യാശ നല്‍കുന്ന പക്ഷിയാണ് അദ്ദേഹമെന്നുമാണ് മഞ്ജു പോസ്റ്റ് ചെയ്തിരിക്കുന്നത്.
Keywords: Manju Warrier, Facebook post, Krishnakumar, Wheel chair



COMMENTS