കൊട്ടാരക്കര: മുഖ്യമന്ത്രിയുടെ ഓഫീസ് ഗൂഢാലോചന നടത്തി തന്നെ കള്ളക്കേസില്‍ കുടുക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്. റ...
കൊട്ടാരക്കര: മുഖ്യമന്ത്രിയുടെ ഓഫീസ് ഗൂഢാലോചന നടത്തി തന്നെ കള്ളക്കേസില്‍ കുടുക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്. റാന്നി കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോകവെയാണ് സുരേന്ദ്രന് മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് തന്നെ വേട്ടയാടുന്നതെന്നും ഇത്തരം കള്ളക്കേസുകള്‍ കൊണ്ട് താന്‍ വീഴില്ലെന്നും നെഞ്ചുവേദന അഭിനയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മണ്ഡലകാല പൂജകള്‍ക്കായി നട തുറന്നപ്പോള്‍ ദര്‍ശനത്തിനെത്തിയ കെ.സുരേന്ദ്രനെ നിലയ്ക്കലില്‍ വച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
തുടര്‍ന്ന് ജാമ്യം ലഭിച്ചിരുന്നെങ്കിലും കണ്ണൂരിലെ മറ്റൊരു കേസിലെ വാറന്റ് ഉണ്ടായിരുന്നതിനാല്‍ ജയില്‍ മോചനം നടക്കാതെ വരികയായിരുന്നു.
Keywords: K.Surendran, Chief minister's office, Sabarimala, Kannur, Bail

COMMENTS