മുംബൈ: ഭര്‍ത്താവ് സെയ്ഫ് അലി ഖാന്റെ ആദ്യ വിവാഹത്തിലെ മക്കളുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് വാചാലയായി നടി കരീന കപൂര്‍. സെയ്ഫിന്റെ മക്കളായ...
മുംബൈ: ഭര്‍ത്താവ് സെയ്ഫ് അലി ഖാന്റെ ആദ്യ വിവാഹത്തിലെ മക്കളുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് വാചാലയായി നടി കരീന കപൂര്‍. സെയ്ഫിന്റെ മക്കളായ സാറയും ഇബ്രഹിമും തന്റെ സുഹൃത്തുക്കളാണെന്നും തനിക്ക് അവരുടെ അമ്മയാകാന്‍ സാധിക്കില്ലെന്നും കരീന വ്യക്തമാക്കി.
അവര്‍ക്ക് അവരെ അതിശയകരമായ രീതിയില്‍ വളര്‍ത്തിയ അമ്മയുണ്ട്. എങ്കിലും താന്‍ അവരെ വളരെയധികം സ്നേഹിക്കുന്നതായും അവര്‍ക്ക് തന്നെയോ തന്റെ ഉപദേശമോ ആവശ്യമുള്ള അവസരത്തില്‍ താനുണ്ടാവുമെന്നും അവര്‍ വ്യക്തമാക്കി.
സാറയുടെ സിനിമാ പ്രവേശനത്തെക്കുറിച്ചും അവര്‍ വാചാലയായി. ബുദ്ധിയും സൗന്ദര്യവും ഒത്തു ചേര്‍ന്ന വ്യക്തിയാണ് സാറയെന്നും തിളങ്ങുന്ന ഒരു താരമാകാനുള്ള എല്ലാ കഴിവും സാറയ്ക്കുണ്ടെന്നും കരീന പറഞ്ഞു.
Keywords: Kareena, Safe, Sara, Ibrahim, Actress

COMMENTS