കോഴിക്കോട്: കോഴിക്കോട് വടകരയില്‍ വ്യാപാരികള്‍ ഇന്ന് ഹര്‍ത്താല്‍ നടത്തുന്നു. മുനിസിപ്പാലിറ്റി ചില ഹോട്ടലുകള്‍ സീല്‍ ചെയ്തതില്‍ പ്രതിഷേധിച്...
കോഴിക്കോട്: കോഴിക്കോട് വടകരയില്‍ വ്യാപാരികള്‍ ഇന്ന് ഹര്‍ത്താല്‍ നടത്തുന്നു. മുനിസിപ്പാലിറ്റി ചില ഹോട്ടലുകള്‍ സീല്‍ ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
ശുചിമുറി മാലിന്യം അഴുക്കുചാലിലേക്ക് ഒഴുക്കി വിട്ടു എന്നാരോപിച്ചാണ് മുന്‍സിപ്പാലിറ്റി ഹോട്ടലുകള്‍ സീല്‍ ചെയ്തത്. രാവിലെ ആറ് മണി മുതലാണ് ഹര്‍ത്താല്‍. ഹോട്ടലുകള്‍ അനിശ്ചിതക്കാലത്തേക്ക് അടച്ചിടുമെന്നും സൂചനയുണ്ട്.
അതേസമയം മുക്കം സഹകരണ ബാങ്ക് ഭരണസമിതിയെ സി.പി.എം അട്ടിമറിക്കുന്നു എന്നാരോപിച്ച് യു.ഡി.എഫ് മുക്കത്ത് ഇന്ന് ഹര്‍ത്താല്‍ നടത്തുന്നു.
Keywords: Vadakara, Hotel, Harthal, U.D.F

COMMENTS