കൊച്ചി: ബിഗ് ബജറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവ് ഗോകുലം ഗോപാലന്‍ ഇനി നായകന്‍. സുഭാഷ് ചന്ദ്രബോസിന്റെ ജീവിത കഥ പറയുന്ന ചിത്രത്തിലാണ് ഗോകുലം ഗ...
കൊച്ചി: ബിഗ് ബജറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവ് ഗോകുലം ഗോപാലന്‍ ഇനി നായകന്‍. സുഭാഷ് ചന്ദ്രബോസിന്റെ ജീവിത കഥ പറയുന്ന ചിത്രത്തിലാണ് ഗോകുലം ഗോപാലന്‍ നായകനാകുന്നത്.
ചിത്രത്തില്‍ നേതാജിയായിട്ടു തന്നെയാണ് ഗോകുലം ഗോപാലന്‍ അഭിനയിക്കുന്നത്. വിശ്വഗുരു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വിജീഷ് മണിയാണ് നേതാജിയുടെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നത്.
Keyworde: Gokulam Gopalan, Actor, Nethaji, Cinema
Keyworde: Gokulam Gopalan, Actor, Nethaji, Cinema


COMMENTS