തിരുവനന്തപുരം: മണ്‍വിള പ്ലാസ്റ്റിക് നിര്‍മ്മാണ ഫാക്ടറിയിലുണ്ടായ അഗ്നിബാധ നിയന്ത്രണവിധേയമാക്കിയ മുഴുവന്‍ രക്ഷാപ്രവര്‍ത്തകരെയും അഭിനന്ദിച്ച...
തിരുവനന്തപുരം: മണ്‍വിള പ്ലാസ്റ്റിക് നിര്‍മ്മാണ ഫാക്ടറിയിലുണ്ടായ അഗ്നിബാധ നിയന്ത്രണവിധേയമാക്കിയ മുഴുവന്‍ രക്ഷാപ്രവര്‍ത്തകരെയും അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ അഭിനന്ദനം അറിയിച്ചത്.
തീയണയ്ക്കാനായി 13 മണിക്കൂറോളം പ്രവര്‍ത്തിച്ച അഗ്നിശമന സേനയെയും അവര്‍ക്ക് സഹായമായി നിന്ന എല്ലാവരെയും അഭിനന്ദിക്കുന്നതായാണ് മുഖ്യമന്ത്രി പോസ്റ്റിട്ടിരിക്കുന്നത്.
ഇത്രയും വലിയ തീപിടുത്തമുണ്ടായിട്ടും ആര്‍ക്കും അപകടമുണ്ടാകാത്തത് അഗ്നിശമനസേനയുടെ സമയോചിതമായ ഇടപെടല്‍ മൂലമാണെന്നും കത്തിനശിച്ചതിലേറെ പ്ലാസ്റ്റിക് വസ്തുക്കള്‍ സമീപത്തെ കെട്ടിടത്തില്‍ ഉണ്ടായിരുന്നു എന്നുള്ളത് അവര്‍ക്ക് ശരിക്കും വെല്ലുവിളിയായിരുന്നെന്നും അദ്ദേഹം കുറിച്ചു.
Keywords: Fire, Chief minister, Facebook, Plastic factory

COMMENTS