ന്യൂഡല്‍ഹി: എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് സഹായകരമായ രീതിയില്‍ പുതിയ പരീക്ഷണവുമായി ആള് ഇന്ത്യ കൗണ്‍സില്‍ ഓഫ് ടെക്നിക്കല്‍ എജ്യൂക്ക...
ന്യൂഡല്‍ഹി: എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് സഹായകരമായ രീതിയില്‍ പുതിയ പരീക്ഷണവുമായി ആള് ഇന്ത്യ കൗണ്‍സില്‍ ഓഫ് ടെക്നിക്കല്‍ എജ്യൂക്കേഷന്‍ (എ.ഐ.സി.ടി.ഇ) രംഗത്ത്.
ഇനി മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ ഹാളില്‍ അവരവരുടെ പുസ്തകവും കൊണ്ടു പോകുന്നതിനുള്ള അംഗീകാരം എ.ഐ.സി.ടി.ഇ നല്കി.
ഇതിന്റെ ഭാഗമായി ഓപ്പണ്‍ ബുക്ക് പരീക്ഷയില്‍ കുറവ് ചോദ്യങ്ങളോ അല്ലെങ്കില്‍ കൂടുതല്‍ സമയമോ നല്‍കണമെന്ന് എ.ഐ.സി.ടി.ഇ കോളേജുകള്‍ക്ക് നിര്‍ദ്ദേശം നല്കി.
ഇതുവഴി വിദ്യാര്‍ത്ഥികളുടെ അതത് വിഷയത്തെക്കുറിച്ചുള്ള അവബോധം മനസ്സിലാക്കാനാകുമെന്ന് എ.ഐ.സി.ടി.ഇ ചെയര്‍പേഴ്സണ്‍ വ്യക്തമാക്കി.
അതോടൊപ്പം എന്‍ജിനീയറിങ് പഠനത്തിന്റെ ഗുണനിലവാരവും വര്‍ദ്ധിപ്പിക്കാനും കുട്ടികളുടെ മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാനുമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Keywords: Engineering students, Exams, Text book, AICTE

COMMENTS