പത്തനംതിട്ട: ചിത്തിര ആട്ട വിശേഷസമയത്ത് ശബരിമലയില്‍ 52 വയസ്സുള്ള സ്ത്രീയെ തടഞ്ഞ സംഭവത്തില്‍ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന് ജാമ്യം നിഷേധിച്...
പത്തനംതിട്ട: ചിത്തിര ആട്ട വിശേഷസമയത്ത് ശബരിമലയില്‍ 52 വയസ്സുള്ള സ്ത്രീയെ തടഞ്ഞ സംഭവത്തില്‍ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന് ജാമ്യം നിഷേധിച്ച് കോടതി.
പത്തനംതിട്ട സെഷന്‍സ് കോടതിയാണ് കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷ തള്ളിയത്. ഇതോടൊപ്പം ഈ കേസിലെ ഒന്നു മുതല്‍ നാലുവരെയുള്ള പ്രതികളുടെ ജാമ്യാപേക്ഷയും കോടതി തള്ളി.
അതേസമയം കെ.സുരേന്ദ്രനെതിരെ കോഴിക്കോട്ട് രജിസ്റ്റര്‍ ചെയ്തിരുന്ന രണ്ടു കേസുകളില്‍ ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ തൃപ്തി ദേശായിയെ വിമാനത്താവളത്തില്‍ തടഞ്ഞതുള്പ്പടെ നിരവധി കേസുകള്‍ നിലവിലുണ്ട്. അതിനാല്‍ ഉടനെയൊന്നും കെ.സുരേന്ദ്രന് പുറത്തിറങ്ങാനാവില്ല.
Keywords: Sabarimala, Bail, K.Surendran, Court

COMMENTS