കര്‍ണ്ണാടക: കര്‍ണ്ണാടകയിലെ മാണ്ഡ്യയില്‍ ബസ് നിയന്ത്രണംവിട്ടു കനാലിലേക്ക് മറിഞ്ഞ് 25 പേര് മരിച്ചു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന...
കര്‍ണ്ണാടക: കര്‍ണ്ണാടകയിലെ മാണ്ഡ്യയില്‍ ബസ് നിയന്ത്രണംവിട്ടു
കനാലിലേക്ക് മറിഞ്ഞ് 25 പേര് മരിച്ചു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ശനിയാഴ്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്. അപകടസമയത്ത് ബസില്‍ മുപ്പതോളം പേര് ഉണ്ടായിരുന്നതായാണ് വിവരം.
ബസ് പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. അതിനാല്‍ ബസിന്റെ വാതിലുകള്‍ തുറക്കാനാകാത്തതാണ് അപകടത്തിന്റെ ആക്കം കൂട്ടിയത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
Keywords: Karnataka, Bus accident, 35 died, Canal

COMMENTS