ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ബോംബ് സ്ഫോടനം. 25 പേര് കൊല്ലപ്പെട്ടു. 35 പേര്‍ക്ക് പരിക്ക്. ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ ഹാങ്ഗു നഗരത്തിലെ ഒരു ആരാധ...
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ബോംബ് സ്ഫോടനം. 25 പേര് കൊല്ലപ്പെട്ടു. 35 പേര്‍ക്ക് പരിക്ക്. ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ ഹാങ്ഗു നഗരത്തിലെ ഒരു ആരാധനാലയത്തിന് സമീപത്തായാണ് സ്ഫോടനമുണ്ടായത്.
മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
അഫ്ഗാനിസ്ഥാനില്‍ അമേരിക്ക തീവ്രവാദികളെ അമര്‍ച്ച ചെയ്യാത്തതാണ് സ്ഫോടനത്തിനുകാരണമെന്ന് പാകിസ്ഥാന് ആരോപിച്ചു.
Keywords: Pakistan, Bomb blast, America, 25 died

COMMENTS