കൊച്ചി: ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ജെല്ലിക്കെട്ട് എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ നടന് ആന്റണി വര്‍ഗീസിന് പരിക്ക്. മേശയില്‍ ...
കൊച്ചി: ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ജെല്ലിക്കെട്ട് എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ നടന് ആന്റണി വര്‍ഗീസിന് പരിക്ക്.
മേശയില്‍ ഇടിച്ച് പരുക്കേറ്റ ആന്റണിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. പത്ത് തുന്നിക്കെട്ടുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആന്റണിക്ക് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
മേശയില്‍ ഇടിച്ച് പരുക്കേറ്റ ആന്റണിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. പത്ത് തുന്നിക്കെട്ടുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആന്റണിക്ക് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
COMMENTS