പത്തനംതിട്ട: ശബരിമലയിലും പരിസര പ്രദേശങ്ങളിലും നിരോധനാജ്ഞ തുടരേണ്ടതില്ലെന്ന് റിപ്പോര്‍ട്ട്. റാന്നി, കോന്നി എന്നിവിടങ്ങളിലെ തഹസില്ദാര്മാര...
പത്തനംതിട്ട: ശബരിമലയിലും പരിസര പ്രദേശങ്ങളിലും നിരോധനാജ്ഞ തുടരേണ്ടതില്ലെന്ന് റിപ്പോര്‍ട്ട്. റാന്നി, കോന്നി എന്നിവിടങ്ങളിലെ തഹസില്‍ദാര്‍മാരാണ് ഇപ്രകാരം റിപ്പോര്‍ട്ട് പത്തനംതിട്ട ജില്ലാ കളക്ടര്‍ക്ക് കൈമാറിയത്.
ശബരിമലയില്‍ നടപ്പാക്കിയ നിരോധനാജ്ഞയുടെ കാലാവധി ഇന്നു തീരുകയാണ്. അതേസമയം നിരോധനാജ്ഞ തുടരണമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ശബരിമലയില്‍ ഇപ്പോള്‍ ഭക്തര്‍ക്ക് യാതൊരു വിധത്തിലുമുള്ള നിയന്ത്രണങ്ങളും ഇല്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് വ്യക്തമാക്കി.
Keywords: Sabarimala, 144, Report, Police, Minister

COMMENTS