അമൃത്സര്‍: പഞ്ചാബിലെ അമൃത്സറില് ദസറ ആഘോഷത്തിലായിരുന്ന ജനക്കൂട്ടത്തിനു നേരെ ട്രെയിന്‍ പാഞ്ഞുകയറി 61 പേര് കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ ഗു...
അമൃത്സര്‍: പഞ്ചാബിലെ അമൃത്സറില് ദസറ ആഘോഷത്തിലായിരുന്ന ജനക്കൂട്ടത്തിനു നേരെ ട്രെയിന്‍ പാഞ്ഞുകയറി 61 പേര് കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.
വെള്ളിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. ജലന്ധര്‍ - അമൃത്സര്‍ എക്സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്.
ട്രാക്കില്‍ ദസറ ആഘോഷിക്കുകയായിരുന്ന ജനക്കൂട്ടത്തിലേക്ക് ട്രെയിന്‍ പാഞ്ഞുകയറുകയായിരുന്നു. ആഘോഷങ്ങളുടെ ശബ്ദത്തിനിടയില്‍ ട്രെയിനിന്റെ ശബ്ദം ആളുകള്‍ കേട്ടിരുന്നില്ല. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.

COMMENTS