കോട്ടയം: ശബരിമലയില്‍ ദര്‍ശനത്തിനായെത്തിയ യുവതികളെ പരസ്യമായി അധിക്ഷേപിച്ച് പി.സി ജോര്‍ജ് എം.എല്‍.എ. ഇവിടെ എത്തിയ സ്ത്രീകളെ അഴിഞ്ഞാട്ടക്കാര...
കോട്ടയം: ശബരിമലയില്‍ ദര്‍ശനത്തിനായെത്തിയ യുവതികളെ പരസ്യമായി അധിക്ഷേപിച്ച് പി.സി ജോര്‍ജ് എം.എല്‍.എ. ഇവിടെ എത്തിയ സ്ത്രീകളെ അഴിഞ്ഞാട്ടക്കാരികള്‍ എന്നാണ് അദ്ദേഹം വിളിച്ചത്.
ചുംബന സമരത്തിലും മറ്റും പങ്കെടുത്തിട്ടുള്ള രഹ്ന ഫാത്തിമയ്ക്കെതിരെ മതവികാരം വ്രണപ്പെടുത്തിയതിന് കേസെടുക്കണമെന്നും പൊലീസിന്റെ അതിക്രമത്തിനെതിരെ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചുംബന സമരത്തിലും മറ്റും പങ്കെടുത്തിട്ടുള്ള രഹ്ന ഫാത്തിമയ്ക്കെതിരെ മതവികാരം വ്രണപ്പെടുത്തിയതിന് കേസെടുക്കണമെന്നും പൊലീസിന്റെ അതിക്രമത്തിനെതിരെ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
COMMENTS