ചെന്നൈ: സംവിധായകന് മണിരത്നത്തിന് ബോംബ് ഭീഷണി. ഫോണിലൂടെയാണ് അദ്ദേഹത്തിന് ബോംബു ഭീഷണി എത്തിയത്. തിങ്കളാഴ്ച രാത്രി മൈലാപ്പുര് കേശവ പെരുമാ...
ചെന്നൈ: സംവിധായകന് മണിരത്നത്തിന് ബോംബ് ഭീഷണി. ഫോണിലൂടെയാണ് അദ്ദേഹത്തിന് ബോംബു ഭീഷണി എത്തിയത്. തിങ്കളാഴ്ച രാത്രി മൈലാപ്പുര് കേശവ പെരുമാള്‍ കോവില്‍ സ്ട്രീറ്റിലുള്ള അദ്ദേഹത്തിന്റെ ഓഫീസിലേക്ക് വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്.
മണിരത്നത്തിന്റെ പരാതിയെത്തുടര്‍ന്ന് പോലീസും ബോംബ് സ്ക്വാഡും അദ്ദേഹത്തിന്റെ ഓഫീസിലും പരിസരങ്ങളിലും പരിശോധനകള്‍ നടത്തി. എന്നാല്‍ ഒന്നും കണ്ടെത്താനാകാത്തതിനാല്‍ സംഭവം വ്യാജമാണെന്നു കരുതുന്നതായും ഫോണ്‍ ചെയ്തയാളെ കണ്ടെത്താന്‍ ശ്രമിക്കുന്നതായും പൊലീസ് അറിയിച്ചു.
മണിരത്നത്തിന്റെ ചെക്ക ചിവന്ത വാനത്തിനെതിരെ ചില പരാമര്‍ശങ്ങള്‍ ഉയര്‍ന്നിരുന്നു. അതുമായി ബന്ധമുള്ള ആരെങ്കിലുമാവാം വിളിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്.

COMMENTS