Search

മലപ്പുഴ അണക്കെട്ടിന്റെ നാലു ഷട്ടറുകളും തുറന്നു

പാലക്കാട്: മലമ്പുഴ അണക്കെട്ടിന്റെ നാലു ഷട്ടറുകളും തുറന്നു. ശക്തമായ മഴ തുടരുന്നതിനാല്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതിനാലും വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് ലഭിച്ചതിനാലുമാണ് ഷട്ടറുകള്‍ തുറന്നത്.

കല്പ്പാത്തി, ഭാരതപ്പുഴ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രതപാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “മലപ്പുഴ അണക്കെട്ടിന്റെ നാലു ഷട്ടറുകളും തുറന്നു