തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ മിന്നല്‍ സമരം നടത്തുന്നു. തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം ഡിപ്പോകളിലെ ജീവനക്കാരാണ് മിന്നല...
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ മിന്നല്‍ സമരം നടത്തുന്നു. തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം ഡിപ്പോകളിലെ ജീവനക്കാരാണ് മിന്നല്‍ സമരം നടക്കുന്നത്.
റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് നല്‍കാനുള്ള നീക്കത്തിനെതിരെയാണ് ജീവനക്കാര്‍ സമരം നടത്തുന്നത്. തിരുവനന്തപുരത്ത് ആരംഭിച്ച മിന്നല്‍ സമരം തുടര്‍ന്ന് മറ്റു ജില്ലകളിലേക്കും വ്യാപിക്കുകയായിരുന്നു.
എല്ലാ തൊഴിലാളി യൂണിയനുകളും സംയുക്തമായാണ് സമരം നടത്തുന്നത്. ജീവനക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള പരിശീലന പരിപാടി തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു.

COMMENTS