തിരുവനന്തപുരം: അനധികൃതമായി ദീര്‍ഘകാലമായി അവധിയെടുത്തിരിക്കുന്ന ജീവനക്കാര്‍ക്കെതിരെ വീണ്ടും കര്‍ശന നടപടിയുമായി കെ.എസ്.ആര്.ടി.സി. ഇത്തരത്ത...
തിരുവനന്തപുരം: അനധികൃതമായി ദീര്‍ഘകാലമായി അവധിയെടുത്തിരിക്കുന്ന ജീവനക്കാര്‍ക്കെതിരെ വീണ്ടും കര്‍ശന നടപടിയുമായി കെ.എസ്.ആര്.ടി.സി. ഇത്തരത്തിലുള്ള 134 ഉദ്യോഗസ്ഥരെക്കൂടി കെ.എസ്.ആര്.ടി.സി പിരിച്ചുവിട്ടു. 69 ഡ്രൈവര്‍മാരെയും 65 കണ്ടക്ടര്‍മാരെയുമാണ് ഇപ്രാവശ്യം പിരിച്ചുവിട്ടിരിക്കുന്നത്.
നേരത്തെ 733 പേരെ പിരിച്ചുവിട്ടിരുന്നു. ഇതില്‍ 304 ഡ്രൈവര്‍മാരും 469 കണ്ടക്ടര്‍മാരുമാണ് ഉണ്ടായിരുന്നത്.
ഉടന്‍ ഇത്തരത്തിലുള്ള മെക്കാനിക്കല്‍, മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് എം.ഡി ടോമിന് തച്ചങ്കരി നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

COMMENTS