കായംകുളം: കായംകുളം നഗരസഭയില്‍ ബുധനാഴ്ച ഉണ്ടായ സംഘര്‍ഷത്തിനിടയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിലായ സി.പി.എം കൗണ്‍സിലര്‍ വി.എസ് ...
കായംകുളം: കായംകുളം നഗരസഭയില്‍ ബുധനാഴ്ച ഉണ്ടായ സംഘര്‍ഷത്തിനിടയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിലായ സി.പി.എം കൗണ്‍സിലര്‍ വി.എസ് അജയന് (52) അന്തരിച്ചു.
പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സ്ഥലമെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇന്നലെ നഗരസഭയില്‍ സംഘര്‍ഷം ഉണ്ടായത്. ഇതേ തുടര്‍ന്ന് കൗണ്‍സില്‍ പിരിച്ചുവിട്ടശേഷം നടന്ന എല്‍.ഡി.എഫ് പ്രകടനത്തിനിടെ അജയന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
സംഘര്‍ഷത്തില്‍ ആറ് എല്‍.ഡി.എഫ് അംഗങ്ങള്‍ക്കും രണ്ട് യു.ഡി.എഫ് അംഗങ്ങള്‍ക്കും പരിക്കേറ്റിരുന്നു. ഇതേതുടര്‍ന്ന് യു.ഡി.എഫ് കായംകുളം നഗരത്തില്‍ ഇന്ന് ഹര്‍ത്താല്‍ നടത്തുകയാണ്.

COMMENTS