കൊച്ചി: ശബരിമലയില്‍ ദര്‍ശനത്തിന് യുവതികള്‍ എത്തുന്നതുമായി ബന്ധപ്പെട്ടുള്ള സംഘര്‍ഷത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സമര്...
കൊച്ചി: ശബരിമലയില്‍ ദര്‍ശനത്തിന് യുവതികള്‍ എത്തുന്നതുമായി ബന്ധപ്പെട്ടുള്ള സംഘര്‍ഷത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ചിരുന്ന ഹര്‍ജി പിന്‍വലിച്ചു.
ഈ വിഷയത്തില്‍ സര്‍ക്കാരിന് ഉചിതമായ തീരുമാനമെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും, ഇതില്‍ ഇടപെടാന്‍ പരിമിതികളുണ്ടെന്നും കോടതി അറിയിച്ചതിനെ തുടര്‍ന്ന് ഹര്‍ജി പിന്‍വലിക്കുകയായിരുന്നു.
സര്‍ക്കാരിന് എന്തെങ്കിലും പിഴവ് സംഭവിച്ചാല്‍ അത് ചൂണ്ടിക്കാണിക്കാന്‍ മാത്രമേ സാധിക്കൂയെന്നും കോടതി വ്യക്തമാക്കി.
Keywords: Sabarimala, Government, highcourt, Judicial inquiry

COMMENTS