തിരുവനന്തപുരം: റോഡ് സുരക്ഷാ സന്ദേശവുമായി നടന് ജഗതി ശ്രീകുമാര്‍. ലോക ട്രോമാ ദിനത്തോടനുബന്ധിച്ച് എസ്.പി ഫോര്‍ട്ട് ആശുപത്രിയും എസ്.പി ആദര്...
തിരുവനന്തപുരം: റോഡ് സുരക്ഷാ സന്ദേശവുമായി നടന് ജഗതി ശ്രീകുമാര്‍. ലോക ട്രോമാ ദിനത്തോടനുബന്ധിച്ച് എസ്.പി ഫോര്‍ട്ട് ആശുപത്രിയും എസ്.പി ആദര്‍ശ് ഫൗണ്ടേഷനും ചേര്‍ന്നു സംഘടിപ്പിച്ച സേഫത്തോണ്‍ എന്ന പൊതു സമ്മേളനത്തിലാണ് ജഗതി പങ്കെടുത്തത്. റോഡപകടത്തിനിരയായ അദ്ദേഹം തന്നെ ചടങ്ങിനെത്തിയത് ജനങ്ങളില്‍ ആവേശമുണര്‍ത്തി.
പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, ഐം.എം വിജയന് എന്നിവര്‍ മുഖ്യാതിഥികളായ ചടങ്ങില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു.
പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, ഐം.എം വിജയന് എന്നിവര്‍ മുഖ്യാതിഥികളായ ചടങ്ങില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു.
COMMENTS