ശബരിമല : രൂക്ഷമായ സംഘർഷം തുടരുന്ന ശബരിമല പ്രദേശത്ത് ഇന്നു രാത്രി 12 മണി മുതൽ 144 പ്രഖ്യാപിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. തീർത്ഥാടകർക...
ശബരിമല : രൂക്ഷമായ സംഘർഷം തുടരുന്ന ശബരിമല പ്രദേശത്ത് ഇന്നു രാത്രി 12 മണി മുതൽ 144 പ്രഖ്യാപിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. തീർത്ഥാടകർക്ക് നിരോധനാജ്ഞ ബാധകമല്ല.
ഇതേസമയം, നിലയ്ക്കൽ മുതൽ പലേടത്തും സംഘർഷം തുടരുകയാണ്. പലേടത്തും പ്രതിഷേധക്കാർ സംഘടിച്ച് അക്രമം നടത്തുന്നുണ്ട്.
സംഘർഷത്തിനിടെ തുലാമാസ പൂജയ്ക്കായി ശബരിമല നട തുറന്നു.
സംഘർഷം തുടരുന്നതിനിടെ കമാൻഡോകൾ ഉൾപ്പെടെ വൻ പൊലീസ് സന്നാഹത്തെ ഇവിടെ വിന്യസിക്കുന്നുണ്ട്.

COMMENTS