കോഴിക്കോട്: രാഷ്ട്രീയത്തിലായാലും സഭകളിലായാലും ഇരകള്‍ക്കൊപ്പമെന്ന് യാക്കോബായ സഭയുടെ നിരണം ഭഗ്രാസനാധിപന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ഫേസ്ബു...
കോഴിക്കോട്: രാഷ്ട്രീയത്തിലായാലും സഭകളിലായാലും ഇരകള്‍ക്കൊപ്പമെന്ന് യാക്കോബായ സഭയുടെ നിരണം ഭഗ്രാസനാധിപന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ലൈംഗികപീഡന പരാതിയില്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കന്യാസ്ത്രീകള്‍ സമരത്തിനിറങ്ങിയതിനു പിന്നാലെയാ് ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ പ്രതികരണം.
Highlight: will stand with victim says Geevarghese Coorilo.

COMMENTS