' തിരുവനന്തപുരം: ആചാരം അറിയാവുന്ന സ്ത്രീകൾ ശബരിമലയിൽ എത്താൻ സാധ്യതയില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ. ശബ...
'
തിരുവനന്തപുരം: ആചാരം അറിയാവുന്ന സ്ത്രീകൾ ശബരിമലയിൽ എത്താൻ സാധ്യതയില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ.
ശബരിമലയിൽ സുപ്രീം കോടതി സ്ത്രീ പ്രവേശനം അനുവദിച്ച പശ്ചാത്തലത്തിൽ തിരുവനന്തപുരത്തു മുഖ്യമന്ത്രിയുമായി കുടിക്കാഴ്ച നടത്തിയ ശേഷം വാർത്താലേഖകരുമായി സംസാരിക്കുകയായിരുന്നു പത്മകുമാർ.
തന്റെ വീട്ടിലെ സ്ത്രീകൾ ആരുംമല ചവിട്ടാൻ പോവില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ വൈരുദ്ധ്യാത്മക ഭൗതികവാദം നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം ചോദ്യത്തിനു മറുപടി നല്കി.
ശബരിമല വിഷയത്തിൽ റിവ്യൂ ഹർജി നല്കുകുന്നതുൾപ്പെടെ ചർച്ച ചെയ്യാൻ ഇന്നു തിരുവനന്തപുരത്തു മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരുന്നുണ്ട്.

COMMENTS