ചെന്നൈ: തമിഴ് സിനിമയിലെ കൊമേഡിയന്‍ വടിവേലുവിന് തമിഴില്‍ വിലക്കെന്ന് റിപ്പോര്‍ട്ട്. ഇംസെയ് അരസന് 24-ാം പുലികേശി എന്ന സിനിമയില്‍ നിന്ന് ചി...
ചെന്നൈ: തമിഴ് സിനിമയിലെ കൊമേഡിയന്‍ വടിവേലുവിന് തമിഴില്‍ വിലക്കെന്ന് റിപ്പോര്‍ട്ട്. ഇംസെയ് അരസന് 24-ാം പുലികേശി എന്ന സിനിമയില്‍ നിന്ന് ചില പ്രശ്നങ്ങളെ തുടര്‍ന്ന് വടിവേലു പിന്മാറിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് വിലക്ക്.
സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ശങ്കേഴ്സ് പിക്ചര്‍ പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിനും നടികര്‍ സംഘത്തിനും പരാതി നല്‍കിയിരുന്നു. ഒമ്പത് കോടി രൂപയോളം നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഈ പിഴ അടക്കാന്‍ വടിവേലു തയ്യാറാകാത്തതിനെ തുടര്‍ന്ന് വടിവേലുവിനെ സിനിമയില്‍ സഹകരിപ്പിക്കെണ്ടെന്ന് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

COMMENTS