കല്‍പ്പറ്റ: മഹാപ്രളയത്തിനു പിന്നാലെ കൊടും കൂട്. പ്രളയം ഏറ്റവും കെടുതി വിതച്ച ജില്ലകളില്‍ ഒന്നായ വയനാട്ടില്‍ രണ്ടു പേര്‍ക്കു സൂര്യാഘാതമേറ്...
കല്‍പ്പറ്റ: മഹാപ്രളയത്തിനു പിന്നാലെ കൊടും കൂട്. പ്രളയം ഏറ്റവും കെടുതി വിതച്ച ജില്ലകളില്‍ ഒന്നായ വയനാട്ടില്‍ രണ്ടു പേര്‍ക്കു സൂര്യാഘാതമേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കമ്പളക്കാട്ടിനടുത്ത് കോട്ടപ്പുറം പഞ്ചായത്തിലെ മൈലാടി സ്വദേശി ഇസ്മയില്‍, നടവയല്‍ പുഞ്ചക്കണ്ടം സ്വദേശി ബിജു എന്നിവര്‍ക്കാണ് സൂര്യാഘാതമേറ്റത്.
രണ്ടു ദിവസമായി കനത്ത ചൂടാണ് വയനാട് ജില്ലയില്‍ അനുഭവപ്പെടുന്നത്. കടുത്ത കാലാവസ്ഥാ വ്യതിയാനത്തിന്റെ സൂചനയാണ് ഇതെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.
Highlight: Sun burn in Wayanad

COMMENTS