ന്യൂഡല്‍ഹി: മകളുടെ ജന്മദിനാഘോഷങ്ങളില് പങ്കെടുക്കുന്നതിനായി അവധിയില്‍ നാട്ടിലെത്തിയ സൈനികനെ പൊലീസ് വേഷത്തില്‍ എത്തിയ മാവോയിസ്റ്റുകള്‍ വീട...
ന്യൂഡല്‍ഹി: മകളുടെ ജന്മദിനാഘോഷങ്ങളില് പങ്കെടുക്കുന്നതിനായി അവധിയില്‍ നാട്ടിലെത്തിയ സൈനികനെ പൊലീസ് വേഷത്തില്‍ എത്തിയ മാവോയിസ്റ്റുകള്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെടിവച്ചു കൊന്നു.
ബുധനാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. ബീഹാര്‍ സ്വദേശിയായ സൈനികന് സിഖന്ദര്‍ യാദവാണ് കൊല്ലപ്പെട്ടത്.
മകളുടെ ജന്മദിനാഘോഷത്തില് പങ്കെടുക്കുന്നതിനിടെ വീടിന് പുറത്തിറങ്ങിയ സിഖന്ദര്‍ യാദവിനെ പൊലീസ് വേഷത്തില്‍ എത്തിയ ഇരുപതോളം മാവോയിസ്റ്റുകള്‍ തോക്കിന് മുനയില്‍ നിര്‍ത്തി വലിച്ചിഴച്ച് കൊണ്ടു പോവുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
പൊലീസുകാര്‍ക്ക് വിവരം ചോര്‍ത്തി നല്‍കിയെന്ന് ആരോപിച്ച് ക്രൂരമര്‍ദ്ദനത്തിന് ശേഷമാണ് സിഖന്ദര്‍ യാദവിനെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയത്.

COMMENTS