മുംബൈ: കോടതി മുറിയില്‍ വച്ച് ജുഡീഷ്യന്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് പാമ്പുകടിയേറ്റു. മുംബൈ പനവേലിലെ കോടതി മുറിയിലിരിക്കുമ്പോള്‍ മജിസ്...
മുംബൈ: കോടതി മുറിയില്‍ വച്ച് ജുഡീഷ്യന്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് പാമ്പുകടിയേറ്റു. മുംബൈ പനവേലിലെ കോടതി മുറിയിലിരിക്കുമ്പോള്‍ മജിസ്ട്രേറ്റ് സി.പി കാഷിമിന് പാമ്പു കടി ഏല്‍ക്കുകയായിരുന്നു.
മജിസ്ട്രേറ്റിന്റെ ഇടതു കയ്യില്‍ കടിച്ചത് വിഷമില്ലാത്ത തരം പാമ്പായിരുന്നു. മജിസ്ട്രേറ്റിനെ ആശുപത്രിയില്‍ അഡ്മിറ്റു ചെയ്തു. പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കോടതിക്കു പിന്നില്‍ കാടുപിടിച്ചു കിടക്കുകയാണ്. അവിടെ നിന്നാകാം പാമ്പ് കോടതി മുറിയില്‍ കയറിയതെന്നു കരുതുന്നു.

COMMENTS