മുംബൈ: വിമാനക്കമ്പനിയിലെ ജീവനക്കാരിയില്‍നിന്നും വര്‍ണ്ണ വിവേചനം അനുഭവിച്ചതിനെതിരെ ശക്തമായി പ്രതികരിച്ച് ബോളിവുഡ് നടി ശില്പ ഷെട്ടി. ഇന്‍സ്...
മുംബൈ: വിമാനക്കമ്പനിയിലെ ജീവനക്കാരിയില്‍നിന്നും വര്‍ണ്ണ വിവേചനം അനുഭവിച്ചതിനെതിരെ ശക്തമായി പ്രതികരിച്ച് ബോളിവുഡ് നടി ശില്പ ഷെട്ടി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടി തന്റെ അനുഭവം പങ്കുവച്ചത്.
സിഡ്നിയില്‍ നിന്നും മെല്‍ബോണിലേക്കുള്ള യാത്രക്കിടയില്‍ സിഡ്നി വിമാനത്താവളത്തില്‍ വച്ച് കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരിയാണ് തന്നോട് മോശമായി പെരുമാറിയതെന്ന് താരം വ്യക്തമാക്കുന്നു.
ക്ലിയറന്‍സ് കൗണ്ടറില്‍ ഉണ്ടായിരുന്ന മെല്‍ എന്ന വനിതാ ജീവനക്കാരിയാണ് വെള്ളക്കാരിയല്ലാത്തതുകൊണ്ട് തന്നോട് മോശമായി പെരുമാറിയതെന്നും സംസാരിക്കാന്‍ പോലും അവര്‍ വിമുഖത കാട്ടിയെന്നും ശില്പ വ്യക്തമാക്കുന്നു.
ലഗേജിന് ഭാരക്കുറവായിരിന്നിട്ടുകൂടി മറ്റൊരു കൗണ്ടറില്‍ പരിശോധന നടത്താന്‍ ആവശ്യപ്പെട്ടെന്നും എന്നാല്‍ ആ കൗണ്ടറിലുണ്ടായിരുന്ന മാന്യയായൊരു സ്ത്രീ ബാഗിന് ഭാരക്കൂടുതല്‍ ഇല്ലെന്ന് പറയുകയും ചെയ്തതായി ശില്പ കുറിക്കുന്നു.
ഈ വിഷയം ക്വാണ്ടാസിന്റെ ശ്രദ്ധയില്‍ പെടുത്താനും പരിഹാരം കാണാനും വേണ്ടി മാത്രമാണ് കുറിക്കുന്നതെന്നും നടിമാരായ പ്രിയങ്ക ചോപ്രയ്ക്കും റിച്ച ചദ്ദയ്ക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കുന്നു.

COMMENTS