ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ ജയില്‍ മോചിതരാക്കാമെന്ന് സുപ്രീംകോടതി. ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക...
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ ജയില്‍ മോചിതരാക്കാമെന്ന് സുപ്രീംകോടതി. ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റേതാണ് വിധി.
ഈ കേസിലെ പ്രതികളെ മോചിതരാക്കാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഗവര്‍ണറെ സമീപിക്കാമെന്നും ഗവര്‍ണര്‍ക്ക് തീരുമാനമെടുക്കാനുള്ള അധികാരമുണ്ടെന്നും കോടതി വിധിച്ചു. ഈ കേസിലെ പ്രതികളുടെ വധശിക്ഷ നേരത്തെ സുപ്രീംകോടതി ജീവപര്യന്തമാക്കി കുറച്ചിരുന്നു.
ഇതോടെ കഴിഞ്ഞ 27 വര്‍ഷമായി ജയിലിലായിരുന്ന മുരുകന്, പേരറിവാളന്, ശാന്തന്, നളിനി, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവര്‍ കുറ്റവിമുക്തരാകാനാണ് സാധ്യത.

COMMENTS