പാരീസ്: പരീസില്‍ വീണ്ടും കത്തി ആക്രമണം. ഏഴു പേര്‍ക്ക് പരിക്കേറ്റു. അഫ്ഗാന് പൗരനെ സംഭവവത്തില്‍ പൊലീസ് പിടികൂടി. പൊലീസ് ആക്രമണത്തിന്റെ ...
പാരീസ്: പരീസില്‍ വീണ്ടും കത്തി ആക്രമണം. ഏഴു പേര്‍ക്ക് പരിക്കേറ്റു. അഫ്ഗാന് പൗരനെ സംഭവവത്തില്‍ പൊലീസ് പിടികൂടി.
പൊലീസ് ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഭീകരാക്രമണം അല്ലെന്നാണ് സൂചന.
പാരീസിന്റെ വടക്കുകിഴക്കു ഭാഗത്ത് രാത്രി 11 നാണ് സംഭവം. പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കീഴടക്കുകയായിരുന്നു.
തെരുവില്‍ നില്‍ക്കുന്നവരെ പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. പരിക്കേറ്റ ഏഴുപേരില്‍ നാലു പേരുടെ നില ഗുരുതരമാണ്.
Highlight: Seven injured in Paris knife attack.

COMMENTS