ന്യൂഡല്‍ഹി: മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി. മൂന്ന് തലാക്കും ഒരുമിച്ചുചൊല്ലി വിവാഹബന്ധം വേ...
ന്യൂഡല്‍ഹി: മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി. മൂന്ന് തലാക്കും ഒരുമിച്ചുചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുന്നതാണ് നിയമം.
ഇതുപ്രകാരം മുത്തലാഖ് ചെല്ലുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷയാണ് ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം ലോകസഭ പാസാക്കിയ മുസ്ലിം വനിതാവകാശ ബില്ലിലെ വ്യവസ്ഥകളെല്ലാം ഈ ഓര്‍ഡിനന്‍സില്‍ സര്‍ക്കാര്‍ ചേര്‍ത്തിട്ടുണ്ട്.
നേരത്തെ ഈ നിയമത്തില്‍ ആരെങ്കിലും നല്കുന്ന പാരാതിയില്‍ അറസ്റ്റ് നടപടി സാധ്യമാകുമെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ ഓര്‍ഡിനന്‍സില്‍ കേസെടുക്കാന്‍ മുത്തലാഖ് ചൊല്ലുന്ന സ്ത്രീയോ രക്തബന്ധമുള്ളവരോ പരാതി നല്‍കണം എന്ന വ്യവസ്ഥ ചേര്‍ത്തിട്ടുണ്ട്.
അഞ്ച് സംസ്ഥാനങ്ങളില്‍ അടുത്തുതന്നെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കം ശ്രദ്ധേയമാണ്.

COMMENTS