പുനലൂര്‍: പുനലൂരില്‍ ഇന്ന് സി.പി.ഐ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍. കഴിഞ്ഞ ദിവസം മോദി പഞ്ച് ചലഞ്ചിനിടെ നടന്ന സംഘര്‍ഷത്തില്‍ അഞ്ചല്‍ മണ്ഡലം സെക്...
പുനലൂര്‍: പുനലൂരില്‍ ഇന്ന് സി.പി.ഐ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍. കഴിഞ്ഞ ദിവസം മോദി പഞ്ച് ചലഞ്ചിനിടെ നടന്ന സംഘര്‍ഷത്തില്‍ അഞ്ചല്‍ മണ്ഡലം സെക്രട്ടറി ലിജു ജമാലിനെ പൊലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
ഈ സംഘര്‍ഷത്തില്‍ പുനലൂര്‍ സി.ഐയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ലിജുവിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സി.പി.ഐ പുനലൂര്‍ പൊലീസ് സ്റ്റേഷന് ഉപരോധിക്കുകയാണ്.
ഈ സംഘര്‍ഷത്തില്‍ പുനലൂര്‍ സി.ഐയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ലിജുവിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സി.പി.ഐ പുനലൂര്‍ പൊലീസ് സ്റ്റേഷന് ഉപരോധിക്കുകയാണ്.
COMMENTS