ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തിയായി വാവന്നൂര്‍ കലിയത്ത് മന പരമേശ്വരന് നമ്പൂതിരിയെ (53) തിരഞ്ഞെടുത്തു. വെള്ളിയാഴ്ച ന...
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തിയായി വാവന്നൂര്‍ കലിയത്ത് മന പരമേശ്വരന് നമ്പൂതിരിയെ (53) തിരഞ്ഞെടുത്തു.
വെള്ളിയാഴ്ച നടന്ന നറുക്കെടുപ്പിലാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. അടുത്ത ആറു മാസത്തേക്ക് പരമേശ്വരന് നമ്പൂതിരിയാണ് ഗുരുവായൂര്‍ മേല്‍ശാന്തി.
39 പേരില്‍ നിന്നും നിലവിലെ മേല്‍ശാന്തിയാണ് പരമേശ്വരന് നമ്പൂതിരിയെ നറുക്കിട്ടെടുത്തത്.

COMMENTS